ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹങ്ങൾ അടിച്ചു തകർത്തു; പൂജ സാമഗ്രികൾ കത്തിച്ചു; മുഹമ്മദ് ചന്ദ് അറസ്റ്റിൽ
പറ്റ്‌ന:ബിഹാറിൽ ഹിന്ദു ക്ഷേത്രം ആക്രമിച്ച പ്രതി പിടിയിൽ. അസം നഗർ മൊഹല്ല സ്വദേശി മുഹമ്മദ് ചന്ദ് ആണ് പിടിയിലായത്. അസം നഗർ മൊഹല്ലയിലെ ബ്രഹ്‌മ സ്ഥാൻ ക്ഷേത്രമാണ് ...