ചാവേർ സ്ഫോടനത്തിനായി സ്വയം തയ്യാറാക്കിയ ജാക്കറ്റ്, തീവ്രവാദ പരിശീലനം നൽകിയത് പതിനഞ്ചോളം യുവാക്കൾക്ക്; ഡൽഹിയിൽ പിടിയിലായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ മുസ്താഖിം ഖാന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
കഴിഞ്ഞയാഴ്ച ഡൽഹി പൊലീസിന്റെ പിടിയിലായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ മുഹമ്മദ് മുസ്താഖിം ഖാന്റെ കൂടുതൽ വിവരങ്ങൽ പുറത്ത്. ഉത്തർ പ്രദേശിലെ സിദ്ധാർഥ്നഗർ പള്ളിയായിരുന്നു ഇയാളുടെ പ്രധാന പ്രവർത്തന ...