അജ്ഞാതർ തട്ടിക്കൊണ്ടുപോയ പ്രവാസിയെ കർണാടകയിൽ നിന്ന് കണ്ടെത്തി
കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയപ്രവാസി യുവാവിനെ കണ്ടെത്തി. കാണാതായതിന്റെ പതിനൊന്നാം ദിവസമാണ് യുവാവിനെ കണ്ടെത്തിയത്. താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശിയായ മുഹമ്മദ് ഷാഫിയെ കർണാടകയിലെ രഹസ്യ കേന്ദ്രത്തിൽ ...








