ജോലി വാഗ്ദാനം ചെയ്ത് ദളിത് പെൺകുട്ടിയുമായി അടുപ്പത്തിലായി; തട്ടിക്കൊണ്ട് പോയി ഇസ്ലാമിലേക്ക് മതം മാറ്റാൻ ശ്രമം; എതിർത്തപ്പോൾ പെട്രോളൊഴിച്ച് തീ കൊളുത്തി; കേസെടുത്ത് പോലീസ്
കാൺപൂർ: ജോലി വാഗ്ദാനം ചെയ്ത് ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റാൻ ശ്രമിച്ച ശേഷം, വിസമ്മതിച്ചപ്പോൾ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്വേഷണമാരംഭിച്ച് പോലീസ്. കാൺപൂർ സ്വദേശി ...