മൊഹമ്മദ് ഷമിക്ക് പരിക്കില്ലെന്ന് ഡെഹറാഡൂണ്‍ പോലീസ്
ഇന്ത്യന്‍ ക്രിക്കറ്റ് താരമായ മൊഹമ്മദ് ഷമി കാറപകടത്തില്പ്പെട്ടെന്നും തലയക്ക് പരിക്കേറ്റെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ മൊഹമ്മദ് ഷമിക്ക് പരിക്കില്ലെന്ന് ഡെഹറാഡൂണ്‍ പോലീസ് വ്യക്തമാക്കി. ഡെഹറാഡൂണില്‍ നിന്നും ...