ക്രിക്കറ്റ് പരമ്പരകൾക്കിടെ വേശ്യകളോടൊപ്പം താമസം; സ്ത്രീധനപീഡനം; മുഹമ്മദ് ഷമിക്കെതിരെ ഭാര്യ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഹസിൻ ജഹാൻ സുപ്രീംകോടതിയിൽ. ഷമിക്കെതിരായ അറസ്റ്റ് വാറന്റിനുള്ള സ്‌റ്റേ നീക്കം ചെയ്യണമെന്ന ഹർജി കൊൽക്കത്ത ...