വിഭജനകാലത്ത് ഭാരതത്തിലേക്ക് വന്നവർ അഭയാർത്ഥികളല്ല, മാതൃഭൂമിക്കും ധർമ്മത്തിനും വേണ്ടി പോരാടിയ യോദ്ധാക്കൾ”: ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്
നാഗ്പൂർ: ഭാരത വിഭജനത്തിന്റെ കറുത്ത നാളുകളിൽ പാകിസ്താനിൽ നിന്ന് സർവ്വതും ഉപേക്ഷിച്ച് ഭാരത മണ്ണിലേക്ക് അഭയം തേടി വന്നവർ കേവലം 'അഭയാർത്ഥികൾ' അല്ലെന്നും, മറിച്ച് അവർ സ്വന്തം ...








