മലയാളികളുടെ പ്രിയപ്പെട്ട വില്ലൻ; നടൻ മോഹൻ രാജിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും
തിരുവനന്തപുരം: അന്തരിച്ച നടൻ മോഹൻ രാജിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. വൈകീട്ട് കാഞ്ഞിരംകുളത്തെ തറവാട്ട് വീട്ടുവളപ്പിലായിരിക്കും മൃതദേഹം സംസ്‌കരിക്കുക. ഇന്ന് രാവിലെ മുതൽ അദ്ദേഹത്തിന്റെ മൃതദേഹം ...