“കരിപ്പൂർ വിമാനാപകടം ദുരന്തമല്ല, കൊലപാതകം” : വ്യോമയാന വിദഗ്ധനായ മോഹൻ രംഗനാഥൻ പറയുന്നു
കരിപ്പൂർ വിമാനാപകടം ആക്സിഡന്റല്ല കൊലപാതകമാണെന്ന് ഫയർ സേഫ്റ്റി വിദഗ്ധനായ ക്യാപ്റ്റൻ മോഹൻ രംഗനാഥൻ. വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിന് യോജിച്ച രീതിയിലുള്ളതല്ല കോഴിക്കോട് വിമാനത്താവളമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് താൻ ...








