ലാലേട്ടനെ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത് ഇത് കൊണ്ട് : കാരണം വിശദമാക്കി സാക്ഷാൽ രാഷ്ട്രപതി
മോഹൻലാലിനെ ദേശീയ ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങിൽ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപദിമുർമു. എല്ലാ പുരസ്കാരജേതാക്കളേയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നുവെന്നുംദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയതിൽ മോഹൻലാലിനെ ഏറെഅഭിനന്ദിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. ...