ആറ് പതിറ്റാണ്ടിന്റെ ബന്ധം; പ്രിയ സുഹൃത്തിനായി ടാറ്റ നീക്കിവച്ചത് 500 കോടിയുടെ സ്വത്ത്; ആരാണ് മോഹിനി മോഹൻ ദത്ത
ഒരു ഇന്ത്യൻ വ്യവസായിയുടെ പേര് പറയാൻ പറയുമ്പോൾ ആദ്യം മനസിലേക്ക് ഓടിവരുന്നയാൾ ടാറ്റയായിരിക്കും. ടാറ്റ ഗ്രൂപ്പെന്നാൽ പലർക്കും രത്തൻടാറ്റയാണ്. ഉപ്പ് തൊട്ട് കർപ്പൂരം വരെ ടാറ്റ ഗ്രൂപ്പിന്റെല ...