തോൽവി നേരിൽ കാണാൻ വയ്യാതെ സ്റ്റേഡിയം വിട്ട പിസിബി ചീഫ്; ബാബറിനും ഷഹീനും പുറത്തേക്കുള്ള വഴി? വീണുടഞ്ഞ പാക് ഗർവ്; കൊളംബോയിലെ ഇന്ത്യൻ പടയോട്ടം!
ടി20 ലോകകപ്പിലെ മഹാപോരാട്ടത്തിൽ പാകിസ്താനെ 61 റൺസിന് തകർത്തെറിഞ്ഞ് സൂര്യകുമാർ യാദവും സംഘവും ചരിത്രം കുറിച്ചിരിക്കുകയാണ്. ലോകകപ്പ് ചരിത്രത്തിൽ റൺസ് അടിസ്ഥാനത്തിൽ പാകിസ്താനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും ...








