ഇന്ത്യയുടെ ഏഷ്യാ കപ്പ് ട്രോഫി മോഷ്ടിച്ചതിന് മൊഹ്‌സിൻ നഖ്‌വിക്ക് ഗോൾഡ് മെഡൽ ; വിചിത്ര പ്രഖ്യാപനവുമായി പാകിസ്താൻ
ഇസ്ലാമാബാദ് : ഇന്ത്യയുടെ ഏഷ്യാ കപ്പ് ട്രോഫി മോഷ്ടിച്ചതിന് മൊഹ്‌സിൻ നഖ്‌വിക്ക് ഗോൾഡ് മെഡൽ നൽകി ആദരിക്കുമെന്ന് പാകിസ്താൻ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) മേധാവിയും പാകിസ്ഥാൻ ...