ഇന്ത്യക്ക് മുന്നിൽ മുട്ടുമടക്കി ബംഗ്ലാദേശ് പുറത്തേക്ക്; ഐസിസിയോട് വിലപേശി പാകിസ്താനും! ലോകകപ്പിൽ നാടകീയ നീക്കങ്ങൾ
2026-ലെ ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അന്താരാഷ്ട്ര ക്രിക്കറ്റിൽ വൻ രാഷ്ട്രീയ നാടകങ്ങൾ. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ കളിക്കാനില്ലെന്ന നിലപാട് സ്വീകരിച്ച ബംഗ്ലാദേശിനെ ...








