പാലിൽ അർബുദത്തിന് കാരണമാകുന്ന പൂപ്പൽ വിഷം; പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ പാലിൽ അഫ്ളോടോക്സിൻ (പൂപ്പൽവിഷം) കണ്ടെത്തിയ സംഭവത്തിൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നടത്തിയ പരിശോധനയിൽ 10 ശതമാനം ...