ഗാസിയാബാദില്‍ പോലീസുകാര്‍ക്കെതിരെ പരാതിയുമായി യുവതി; ലൈംഗികമായി ഉപദ്രവിച്ച് പണം തട്ടി; പ്രതികള്‍ ഒളിവില്‍
ഗാസിയാബാദ് : ഭാവി വരനുമൊത്ത് പാര്‍ക്കിലിരുന്ന യുവതിയെ പൊലീസുകാര്‍ ലൈംഗികമായി ഉപദ്രവിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി പരാതി. യുവതിയുടെ പരാതിയില്‍ കോട്വാലി നഗര്‍ പൊലീസ് കേസെടുത്തു. പ്രതികള്‍ ...