യുവാക്കളുടെ മനസമാധാനം പോയി…ഗുരുതര പ്രശ്‌നമായി മണി ഡിസ്‌മോർഫിയ
യുവതലമുറ 'മണി ഡിസ്‌മോർഫിയ' എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നതായി റിപ്പോർട്ടുകൾ.ക്രെഡിറ്റ് കർമ എന്ന ധനകാര്യ സ്ഥാപനം അടുത്തിടെ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. പണം എങ്ങനെ വേണ്ട രീതിയിൽ ...