ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി ധനസഹായ പദ്ധതി; പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി ധനസഹായ പദ്ധതി ഉടനെ നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇത് ഉടനടി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. ഒരുകുടുംബത്തിന് പരമാവധി ഒരുലക്ഷം രൂപയാണ് അനുവദിക്കുക. ഈടൊന്നും ...