എഴുപതിനായിരം കോടി രൂപയുണ്ടെങ്കിൽ തൂക്കുകയറില്‍ നിന്നും രക്ഷപ്പെടാം; പണം കണ്ടെത്താന്‍ ശ്രമവുമായി ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി
ഹനോയി: വധശിക്ഷയിൽ നിന്ന് ഒഴിവാകാൻ പണം സമാഹരിക്കാനുള്ള ശ്രമത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ വലിയ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയായ വിയറ്റ്നാമിലെ റിയൽ എസ്റ്റേറ്റ് വ്യവസായിയായ ട്രൂങ് ...








