ക്യൂ ആര്‍ കോഡ് പണമിടപാട് ശീലമായോ :ഇനി മുതൽ ചില നിബന്ധനകൾ
പണമിടപാടുകൾക്കായി യു.പി.ഐ സേവനങ്ങൾ ആരംഭിച്ചിട്ട് കാലങ്ങളായി. യു.പി.ഐ സേവനങ്ങൾവർധിച്ചതിനൊപ്പം തന്നെ അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും കൂടി. നിരവധി കേസുകളാണ് രജിസ്റ്റർചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് ...