വീണ്ടും മണിചെയിന്‍ തട്ടിപ്പ്, പതിനായിരം ഇട്ടാല്‍ 200 കിട്ടും; മലപ്പുറം കേന്ദ്രീകരിച്ച സ്വകാര്യ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചവർക്ക് നഷ്ടമായത് കോടികള്‍
കാഞ്ഞങ്ങാട്: നിക്ഷേപ തട്ടിപ്പില്‍ കുടുങ്ങി കാഞ്ഞങ്ങാട് സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നഷ്ടമായത് കോടികള്‍. മലപ്പുറം കേന്ദ്രീകരിച്ച സ്വകാര്യ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാണ് പലരുടെയും പണം പോയത്. തുടര്‍ന്ന് കാശ് ...