ഓടിളക്കി അകത്തു കടന്ന കുരങ്ങന്മാർ ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ട് പോയി; ഒരു കുഞ്ഞ് മരിച്ചു, സംഭവത്തിൽ ദുരൂഹത
തഞ്ചാവൂർ: ഓടിളക്കി വീടിനകത്ത് പ്രവേശിച്ച കുരങ്ങന്മാർ ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ട് പോയി. എട്ടു ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് കുരങ്ങന്മാർ തട്ടിക്കൊണ്ട് പോയത്. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന ഇരട്ട ...







