മനസ്സ് ദുർബലമാണെന്ന് തോന്നുന്നുണ്ടോ ? എങ്കിൽ മഹാശിവരാത്രിയിൽ ഇങ്ങനെ ചെയ്യൂ ..
എന്താണ് മനസ്സും ശിവനും തമ്മിലുള്ള ബന്ധം ? അല്ലെങ്കിൽ എന്താണ് മനസ്സും ശിവരാത്രിയും തമ്മിലുള്ള ബന്ധം? പരമശിവനെ സൂചിപ്പിക്കുവാൻ അനവധി പര്യായപദങ്ങൾ ഭാഷയിൽ ഉണ്ട്. സംസ്കൃതത്തിലായാലും മലയാളത്തിലായാലും ...