തലയിൽ ടർബൻ ചുറ്റി കൈയിൽ തോക്കുമായി കിടിലൻ ലുക്കിൽ മോഹൻലാൽ; പുലിമുരുകന് ശേഷം വൈശാഖുമായി ഒരുമിക്കുന്ന ‘മോൺസ്റ്റർ‘ ടൈറ്റിൽ പോസ്റ്റർ പുറത്ത്
ഇൻഡസ്ട്രി ഹിറ്റ് പുലിമുരുകന് ശേഷം വൈശാഖ്-ഉദയകൃഷ്ണ ടീം ഒരുക്കുന്ന മോഹൻലാൽ ചിത്രം ‘മോൺസ്റ്റർ‘ ടൈറ്റിൽ പോസ്റ്റർ പുറത്ത്. മോഹൻലാൽ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് ...