ഇതിഹാസങ്ങൾക്ക് വിടവാങ്ങൽ നൽകാത്ത ബിസിസിഐ, കോഹ്‌ലിയെയും രോഹിത്തിനെയും ഓർമ്മിപ്പിച്ച് മോണ്ടി പനേസർ
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ആർ. അശ്വിൻ എന്നിവരുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ബിസിസിഐയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇംഗ്ലണ്ട് താരം മോണ്ടി പനേസർ. ...









