ശ്രാവണകുമാരനെ പോലെ ധർമ്മിഷ്ഠൻ; ശ്രീരാമദർശനത്തിനായി മാതാപിതാക്കളെ തോളിലേറ്റി മോനുശ്രായി
ലക്‌നൗ: അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠയ്ക്കായി തയ്യാറെടുക്കുമ്പോൾ ശ്രീമാഭക്തരായ നിരവധി പേരുടെ നിഷ്‌കളങ്കമായ ഭക്തിയും അർപ്പണവും ചർച്ചയാവുന്നുണ്ട്. രാമനോടുള്ള കളങ്കമില്ലാത്ത ഭക്തി പലരും പല രീതിയിലാണ് പ്രകടിപ്പിക്കുന്നത്. പുരാണത്തിലെ ശ്രാവണകുമാരനെ ...