Wednesday, September 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ശ്രാവണകുമാരനെ പോലെ ധർമ്മിഷ്ഠൻ; ശ്രീരാമദർശനത്തിനായി മാതാപിതാക്കളെ തോളിലേറ്റി മോനുശ്രായി

by Brave India Desk
Jan 7, 2024, 08:02 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ലക്‌നൗ: അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠയ്ക്കായി തയ്യാറെടുക്കുമ്പോൾ ശ്രീമാഭക്തരായ നിരവധി പേരുടെ നിഷ്‌കളങ്കമായ ഭക്തിയും അർപ്പണവും ചർച്ചയാവുന്നുണ്ട്. രാമനോടുള്ള കളങ്കമില്ലാത്ത ഭക്തി പലരും പല രീതിയിലാണ് പ്രകടിപ്പിക്കുന്നത്. പുരാണത്തിലെ ശ്രാവണകുമാരനെ ഓർമ്മിപ്പിക്കും വിധം മാതാപിതാക്കളെ തോളിൽ താങ്ങി അയോദ്ധ്യ ദർശനത്തിന് പുറപ്പെട്ട പശ്ചിമബംഗാൾ സ്വദേശി മോനുശ്രായ് എന്ന യുവാവിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാവുന്നുണ്ട്.

ശ്രാവണകുമാരൻ തന്റെ അന്ധരായ മാതാപിതാക്കളെ അവരുടെ ആഗ്രഹപ്രകാരം ചാർധാം തീർത്ഥാടനത്തിന് കൊണ്ടുപോകുകയായിരുന്നുവെങ്കിൽ, ഇവിടെ മോനുശ്രായിക്ക് അത് തന്റെ വഴിപാട് പൂർത്തീകരണമാണ്. ശിവഭക്തനായ തന്നെ ഭഗവാനാണ് ഈ വഴിപാട് നടത്താൻ പ്രേരിപ്പിച്ചതെന്ന് മോനുശ്രായ് പറയുന്നു.

Stories you may like

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

‘അമേരിക്കയിൽ ഇനി ഹിന്ദുക്കളെ അവഗണിക്കാനാവില്ല!’; മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തെ പുകഴ്ത്തി സോഹോ തലവൻ ശ്രീധർ വെംബു

പശ്ചിമബംഗാളിലെ ജൽപേഭൂരിൽ നിന്നാണ് മോനുശ്രായ് വരുന്നത്. ലോകത്തെ എല്ലാ മക്കളും മാതാപിതാക്കളെ വാത്സല്യത്തോടെയും ബഹുമാനത്തോടെയും നോക്കണമെന്നും അദ്ദേഹം പറയുന്നു. മാതാപിതാക്കളെ തോളിലേറ്റി നടക്കുമ്പോൾ സഹായത്തിന് സഹോദരിയും അദ്ദേഹത്തോടൊപ്പമുണ്ട്.

ശ്രാവണകുമാരന് രാമായണത്തിൽ പ്രത്യേക സ്ഥാനമാണുള്ളത്. അയോദ്ധ്യയിലെ വനത്തിൽ വേട്ടയാടുമ്പോൾ, അന്നത്തെ രാജകുമാരനായ ദശരഥൻ ഒരു തടാകത്തിന് സമീപം ഒരു ശബ്ദം കേട്ട് അത് ഒരു മൃഗമാണെന്ന് കരുതി, അതിനെ അമ്പെയ്ത് കൊല്ലാം എന്ന് പ്രതീക്ഷിച്ച് അമ്പ് എയ്തു. താൻ കൊന്ന മൃഗത്തെ നോക്കാനായി പോയപ്പോൾ തന്റെ അമ്പ് തറച്ച് രക്തം വാർന്നു കിടന്നിരുന്ന ഒരു കൗമാരക്കാരനെ അദ്ദേഹം കണ്ടെത്തി. ആ പരിക്കേറ്റു കിടന്ന കുട്ടി ശ്രാവണനായിരുന്നു.

തുടർന്ന് ദശരഥനോട് താൻ രോഗികളും പ്രായമായവരുമായ തന്റെ മാതാപിതാക്കൾക്കായി വെള്ളം ശേഖരിക്കാൻ വന്നതാണെന്ന് ശ്രാവണൻ പറഞ്ഞു. തന്റെ മാതാപിതാക്കൾ രണ്ടുപേരും അന്ധരാണെന്നും അവരെ താൻ തുണിക്കെട്ടിൽ ആയിരുന്നു ചുമന്നുകൊണ്ടിരുന്നത് എന്നും പറഞ്ഞു. മരിക്കുന്നതിന് മുൻപ് ശ്രാവണൻ ദശരഥനോട് തന്റെ മാതാപിതാക്കൾക്ക് ആ വെള്ളം കൊണ്ടു കൊടുക്കാനും അവരോട് എന്താണ് സംഭവിച്ചതെന്ന് പറയാനും അഭ്യർത്ഥിച്ചു.

തുടർന്ന് ശ്രവണ മുറിവിൽ നിന്നുള്ള രക്തം വാർന്ന് മരിച്ചു. ദശരഥൻ ശ്രവണന്റെ മാതാപിതാക്കൾക്ക് വെള്ളം എടുത്ത് കൊണ്ട് നൽകി. ദശരഥൻ തന്റെ ദാരുണമായ തെറ്റ് അവരോട് ഏറ്റു പറഞ്ഞപ്പോൾ, അവർക്ക് ആ ഞെട്ടൽ സഹിക്കാൻ കഴിഞ്ഞില്ല. തുടർന്ന് അവർ ദശരഥനെ ശപിച്ചു. അവനും ‘ പുത്രാശോകം അനുഭവിക്കുമെന്ന് ശപിച്ചു.അങ്ങനെ ദാഹിച്ചു വലഞ്ഞ ശ്രാവണന്റെ മാതാപിതാക്കൾ വെള്ളം കുടിക്കാതെ മരിച്ചു.
ദശരഥ രാജാവ് തന്റെ മൂത്തമകനും ഏറ്റവും പ്രിയപ്പെട്ട മകനുമായ രാമനെ കാണാതെ മരിച്ചപ്പോൾ ഈ ശാപം യാഥാർത്ഥ്യമായി

Tags: ayodhyaMONUSAI
Share7
Tweet
SendShare

Latest stories from this section

ഡോളറിനെ ഒഴിവാക്കി സ്വന്തം കറൻസിയിൽ വ്യാപാരം; ബ്രിക്സ് പേയ്‌മെന്റ് സംവിധാനത്തിനായി നീക്കം ശക്തമാക്കി ഇന്ത്യ, ഉച്ചകോടിയിൽ നിർണ്ണായക നിർദ്ദേശം

ഡോളറിനെ ഒഴിവാക്കി സ്വന്തം കറൻസിയിൽ വ്യാപാരം; ബ്രിക്സ് പേയ്‌മെന്റ് സംവിധാനത്തിനായി നീക്കം ശക്തമാക്കി ഇന്ത്യ, ഉച്ചകോടിയിൽ നിർണ്ണായക നിർദ്ദേശം

കാന്തപുരം പറഞ്ഞത് മതത്തിന്റെ കാര്യം, അതിൽ തെറ്റ് കാണേണ്ടതില്ല’; മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ

കാന്തപുരം പറഞ്ഞത് മതത്തിന്റെ കാര്യം, അതിൽ തെറ്റ് കാണേണ്ടതില്ല’; മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ

ഭീകരവാദത്തിനെതിരെ തീരുമാനമെടുക്കുന്നതിൽ യുഎൻ  പക്ഷപാതം കാണിക്കുന്നു;വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

മോദി-പുടിൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിർണ്ണായക നയതന്ത്ര നീക്കം; വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യുക്രെയ്നിലേക്കും പോളണ്ടിലേക്കും

ജിയോയ്ക്കും കാമ്പയ്ക്കും ശേഷം അടുത്ത അംബാനി തരംഗം, വെറും 10 രൂപയ്ക്ക് ഐസ്‌ക്രീം; വിപണി പിടിക്കാൻ റിലയൻസിന്റെ ‘ബോംബെ ക്രീമറി, വമ്പൻമാർക്ക് ഞെട്ടൽ

ജിയോയ്ക്കും കാമ്പയ്ക്കും ശേഷം അടുത്ത അംബാനി തരംഗം, വെറും 10 രൂപയ്ക്ക് ഐസ്‌ക്രീം; വിപണി പിടിക്കാൻ റിലയൻസിന്റെ ‘ബോംബെ ക്രീമറി, വമ്പൻമാർക്ക് ഞെട്ടൽ

Latest News

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

നീ അന്ത പക്കം പോടാ, ബംഗ്ലാദേശ് ഫീൽഡർമാരെ നിയന്ത്രിച്ച പന്തിന്റെ ഹീറോയിസം; ഗുരുവായത് മുൻ താരം

നീ അന്ത പക്കം പോടാ, ബംഗ്ലാദേശ് ഫീൽഡർമാരെ നിയന്ത്രിച്ച പന്തിന്റെ ഹീറോയിസം; ഗുരുവായത് മുൻ താരം

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആഗോള അംഗീകാരം; ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ഏജൻസി, സാമ്പത്തിക വളർച്ചയിൽ കുതിപ്പ്

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആഗോള അംഗീകാരം; ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ഏജൻസി, സാമ്പത്തിക വളർച്ചയിൽ കുതിപ്പ്

ലോകം മുഴുവൻ പാകിസ്ഥാനെ നോക്കി ചിരിക്കുന്നു, ഇത് പോലെ ദയനീയ അവസ്ഥ വേറെ ഒരു ടീമിനും ഇല്ല; തുറന്നടിച്ച് മുൻ താരം

ലോകം മുഴുവൻ പാകിസ്ഥാനെ നോക്കി ചിരിക്കുന്നു, ഇത് പോലെ ദയനീയ അവസ്ഥ വേറെ ഒരു ടീമിനും ഇല്ല; തുറന്നടിച്ച് മുൻ താരം

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

മുഖ്യമന്ത്രി ഭരണം നടത്തിയാൽ മതി, മതം സംസാരിക്കാൻ നിൽക്കേണ്ട; സതീശനെതിരെ കാന്തപുരം വിഭാഗം

മുഖ്യമന്ത്രി ഭരണം നടത്തിയാൽ മതി, മതം സംസാരിക്കാൻ നിൽക്കേണ്ട; സതീശനെതിരെ കാന്തപുരം വിഭാഗം

‘അമേരിക്കയിൽ ഇനി ഹിന്ദുക്കളെ അവഗണിക്കാനാവില്ല!’; മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തെ പുകഴ്ത്തി സോഹോ തലവൻ ശ്രീധർ വെംബു

‘അമേരിക്കയിൽ ഇനി ഹിന്ദുക്കളെ അവഗണിക്കാനാവില്ല!’; മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തെ പുകഴ്ത്തി സോഹോ തലവൻ ശ്രീധർ വെംബു

മഴ പെയ്യുന്ന നാട്ടിൽ ഐസ്‌ക്രീം ഫാക്ടറിയോ?കേരളത്തിന്റെ സ്വന്തം Lazza

മഴ പെയ്യുന്ന നാട്ടിൽ ഐസ്‌ക്രീം ഫാക്ടറിയോ?കേരളത്തിന്റെ സ്വന്തം Lazza

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies