മൂകാംബിക നടയിൽ സാഷ്ടാംഗം പ്രണമിച്ച് പ്രത്യേക പൂജകൾ നടത്തി സുരേഷ് ഗോപി; ദർശനം കുടുംബത്തിനൊപ്പം
കൊല്ലൂർ: മൂകാംബിക നടയിൽ സാഷ്ടാംഗം പ്രണമിച്ച് സുരേഷ് ഗോപി. കഴിഞ്ഞ ദിവസമാണ് താരം ദർശനത്തിനായി മൂകാംബികയിൽ എത്തിയത്. ഭാര്യ രാധിക മക്കളായ ഗോകുൽ, മാധവ്, മകൾ ഭാഗ്യ ...