ദാ ഇവിടെയാണ് നമുക്കിറങ്ങേണ്ടത്;ചന്ദ്രന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ചാന്ദ്രയാൻ 3
ബംഗളൂരു: ഇന്ത്യയുടെ അഭിമാനദൗത്യമായ ചാന്ദ്രയാൻ 3 ലക്ഷ്യത്തോട് അടുക്കുന്നു. ചരിത്ര ലാൻഡിംഗിന് മുന്നോടിയായി ചാന്ദ്രയാൻ-3 ചന്ദ്രന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചു. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് മുമ്പാണ് ...