മുത്തച്ഛന്റെ കാത്തിരിപ്പും കടലിന്റെ ക്രൂരതയും, പത്മരാജൻ തീർത്ത വികാരനിർഭരമായ ദൃശ്യകാവ്യം; അഭിനയത്തിന്റെ അതികായന് മുന്നിൽ പതറാതെ നിന്ന യുവതാരം
നിങ്ങളിൽ പലർക്കും അവധിക്കാലം എന്ന് പറയുമ്പോൾ മനോഹരമായ ഓർമ്മകൾ ആയിരിക്കും അല്ലെ ഉണ്ടാകുക. 'അമ്മ വീട്ടിലൊക്കെ പോയി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ കുറച്ച് ദിവസങ്ങളൊക്കെ ചിലവഴിച്ചു, അവർ ...








