അന്ന് വാജ്‌പേയി സർക്കാർ പദ്ധതിയിട്ട വിമാനത്താവളമാണ്; തുടർന്ന് വന്ന സർക്കാരുകൾ ഉപേക്ഷിച്ചു; ഒടുവിൽ 2016 ൽ നരേന്ദ്രമോദി തറക്കല്ലിട്ടു; ഇന്ന് രാജ്യത്തിന്റെ അഭിമാനനേട്ടം; ഗോവയിലെ മോപ വിമാനത്താവളത്തിന്റെ ചരിത്രം ഇങ്ങനെ
പനാജി: വിനോദസഞ്ചാര മേഖലയിലും കാർഗോ വിനിമയ മേഖലയിലും മുതൽക്കൂട്ടാകുന്ന ഗോവയിലെ മോപ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ...