ക്രിപ്റ്റോ കറൻസി തട്ടിപ്പ്; മലപ്പുറം സ്വദേശി അബ്ദുൾ ഗഫൂർ അറസ്റ്റിൽ
മലപ്പുറം: മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം സ്വദേശിയും സ്റ്റോക്സ് ഗ്ലോബൽ ട്രേഡിങ് കമ്പനി ഉടമയുമായ അബ്ദുൽ ഗഫൂറിനെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ...