75,0000 മസ്ജിദുകളിൽ 50,000 എണ്ണം അടച്ചിട്ടിരിക്കുന്നു; മതത്തിൽ ആളുകൾക്ക് താത്പര്യം കുറയുന്നു; ആശങ്ക പങ്കുവച്ച് ഇസ്ലാമിക പുരോഹിതർ
ടെഹ്‌റാൻ: ഇറാനിലെ 75,000 ത്തോളം മസ്ജിദുകളിൽ 50,000 ത്തോളം എണ്ണം അടച്ചുപൂട്ടിയിരിക്കുകയാണെന്ന് റിപ്പോർട്ട്. ഭയാനകമായ സാഹചര്യം എന്നാണ് ഈ അടച്ചുപൂട്ടലിനെ ഇറാനിലെ ഇസ്ലാമിക പുരോഹിതർ വിശേഷിപ്പിച്ചത്. സമൂഹത്തിന്റെ ...