ഞങ്ങൾ ആദ്യം അവരുടെ കണ്ണുകൾ എടുത്തു; ഖമേനിയെ വീഴ്ത്തിയ ഇസ്രായേൽ തന്ത്രം, ടെഹ്‌റാനിലെ ക്യാമറകൾ ഹാക്ക് ചെയ്തത് വർഷങ്ങൾക്ക് മുൻപ്
ഇറാൻ ഭരണകൂടത്തിന്റെ ഹൃദയഭാഗമായ പാസ്ചർ സ്ട്രീറ്റിലെ അതീവ സുരക്ഷാ മേഖലയിൽ പോലും ഇസ്രായേലിന്റെ കണ്ണുകൾ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ട്. വർഷങ്ങളായി തെഹ്‌റാനിലെ ട്രാഫിക് ക്യാമറകൾ ഹാക്ക് ചെയ്ത് ഇസ്രായേൽ ...








