ഹിഡ്മയ്ക്ക് പിന്നാലെ ദേവയും; കമ്യൂണിസ്റ്റ് ഭീകര വേട്ടയിൽ വൻ വിജയം, കൊടും ഭീകരൻ ബർസെ ദേവ കീഴടങ്ങി
ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന കമ്യൂണിസ്റ്റ് ഭീകരതയുടെ നട്ടെല്ലൊടിച്ച് സുരക്ഷാ സേന. മാവോയിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഏറ്റവും അപകടകാരിയായ സൈനിക വിഭാഗം 'ബറ്റാലിയൻ നമ്പർ 1'-ൻ്റെ കമാൻഡർ ബർസെ ...








