മോഹൻലാലിൻറെ അമ്മ ശാന്തകുമാരി അന്തരിച്ചു, അന്ത്യം കൊച്ചി എളമക്കരയിലെ വീട്ടിൽ
മോഹൻലാലിൻറെ 'അമ്മ ശാന്തകുമാരി ( 90 ) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വീടില്ലായിരുന്നു അന്ത്യം. 2012-ൽ ഉണ്ടായ ഒരു സ്‌ട്രോക്കിനെത്തുടർന്ന് അമ്മയുടെ ആരോഗ്യം മോശമായിരുന്നു. സംസ്ക്കാര ചടങ്ങുകൾ ...








