തുടർച്ചയായി കരഞ്ഞതിൽ പ്രകോപിതയായി; പിഞ്ചു കുഞ്ഞിനെ ‘അമ്മ ചുമരിലെറിഞ്ഞ് കൊന്നു; മരിച്ചത് നാല് വർഷം കാത്തിരുന്ന് ഉണ്ടായ കുട്ടി
നെടുങ്കണ്ടം: നിർത്താതെ കരഞ്ഞതിനെ തുടർന്ന് പ്രകോപിതയായി പിഞ്ചു കുഞ്ഞിനെ 'അമ്മ ചുമരിലെറിഞ്ഞു കൊലപ്പെടുത്തി. രണ്ടര മാസം മുമ്പാണ് നെടുങ്കണ്ടത്ത് പിഞ്ചു കുഞ്ഞ് അസ്വാഭാവിക സാഹചര്യത്തിൽ മരണപെട്ട നിലയിൽ ...