Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഭാര്യയെക്കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു; കലിപ്പായ യുഎസ് മേയർ ഒരൊറ്റ രാത്രികൊണ്ട് പോലീസ് വകുപ്പിനെ തന്നെ പിരിച്ചുവിട്ടു

by Brave India Desk
May 10, 2026, 09:48 am IST
in News, International
Share on FacebookTweetWhatsAppTelegram

വിശ്വസിച്ചാലും ഇല്ലെങ്കിലും! കേവലം 1,000-ൽ താഴെ മാത്രം ജനസംഖ്യയുള്ള ഒരു ചെറിയ അമേരിക്കൻ നഗരത്തിൽ ഇപ്പോൾ പോലീസുകാരില്ല. ജോർജിയയിലെ കോഹൂട്ട (Cohutta) എന്ന നഗരത്തിലാണ് നാടകീയമായ ഈ സംഭവങ്ങൾ അരങ്ങേറിയത്. മേയറായ റോൺ ഷിന്നിക് ആണ് ബുധനാഴ്ച (മെയ് 6) നഗരത്തിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരെയും ഒരൊറ്റ ഉത്തരവിലൂടെ പിരിച്ചുവിട്ടത്.

കഴിഞ്ഞ മാസമാണ് സംഭവങ്ങളുടെ തുടക്കം. മേയറുടെ ഭാര്യയായ പാം ഷിന്നിക് നേരത്തെ ടൗൺ ക്ലർക്കായി ജോലി ചെയ്തിരുന്നു. എന്നാൽ സഹപ്രവർത്തകരോട് മോശമായി പെരുമാറിയെന്ന പരാതിയെത്തുടർന്ന് കഴിഞ്ഞ വർഷം അവരെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു.

Stories you may like

ജി7 ഉച്ചകോടി: ‘ഞാൻ പുകവലി നിർത്തി’, ലോകനേതാക്കളെ ഞെട്ടിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി

സമാജ്‌വാദി പാർട്ടിയിലെ 26 എംപിമാർ പാർട്ടി വിടാൻ തയ്യാറായി നിൽക്കുന്നു ; വമ്പൻ വെളിപ്പെടുത്തലുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

എന്നിരുന്നാലും, പാം ഇപ്പോഴും ഓഫീസിൽ വരുന്നുണ്ടെന്നും വ്യക്തിപരമായ രേഖകളിലും രഹസ്യ വിവരങ്ങളിലും ഇടപെടുന്നുണ്ടെന്നും കാണിച്ച് പോലീസ് ഉദ്യോഗസ്ഥർ മേയർക്ക് പരാതി നൽകി. ഈ പരാതിക്ക് പിന്നാലെ ചില ഉദ്യോഗസ്ഥർ മേയറുടെ ഭാര്യയെ വിമർശിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റുകൾ ഇട്ടതാണ് മേയറെ ചൊടിപ്പിച്ചത്. പോലീസ് ചീഫ് ഉൾപ്പെടെയുള്ള 10 ഉദ്യോഗസ്ഥരെയും ഒരേസമയം പിരിച്ചുവിട്ടു.

“പോലീസ് വകുപ്പ് പിരിച്ചുവിട്ടു, എല്ലാ ജീവനക്കാരെയും നീക്കം ചെയ്തു” എന്നൊരു ബോർഡ് പോലീസ് സ്റ്റേഷന്റെ വാതിലിൽ തൂക്കി. ഇനി മുതൽ നഗരത്തിലെ ക്രമസമാധാന ചുമതല കൗണ്ടി ഷെരീഫിനായിരിക്കും. പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനായ സെർജന്റ് ജെറമി മെയ് ഇങ്ങനെ പറഞ്ഞു- “ഇതൊരു വ്യക്തിപരമായ പകപോക്കലാണ്. സുതാര്യതയ്ക്ക് വേണ്ടി ശബ്ദമുയർത്തിയതിനാണ് ഞങ്ങൾക്കെല്ലാവർക്കും ജോലി നഷ്ടമായത്.”

നിലവിൽ പിരിച്ചുവിടപ്പെട്ട ഉദ്യോഗസ്ഥരോട് വകുപ്പിന്റെ എല്ലാ ഉപകരണങ്ങളും തിരികെ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കായി ഷെരീഫിന്റെ ഓഫീസ് താൽക്കാലിക ചുമതലകൾ ഏറ്റെടുത്തു. ഒരു മേയറുടെ വ്യക്തിപരമായ താൽപ്പര്യങ്ങൾക്കായി ഒരു സർക്കാർ സംവിധാനത്തെ തന്നെ ഇല്ലാതാക്കിയത് വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്.

Tags: CohuttaUS MAYORMayor Ron Shinnick
ShareTweetSendShare

Latest stories from this section

‘മോദിയുടെ കാലത്ത് ഇന്ത്യക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ഞങ്ങൾ കൂടെയുണ്ടാകും’ ; ജി7 ഉച്ചകോടിയിൽ ട്രംപിന്റെ വൻ പ്രഖ്യാപനം

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷാവസാനത്തോടെ ഒപ്പുവെക്കും; ജി7 ഉച്ചകോടിക്കിടെ സുപ്രധാന പ്രഖ്യാപനവുമായി ഉർസുല വോൺ ഡെർ ലെയ്ൻ

ഡാർജിലിംഗ് കുന്നുകളിൽ നിന്നും പുതിയ പടയൊരുക്കം ; മമത ഇല്ലാതാക്കിയ ബംഗാൾ ഗൂർഖ സേനയെ പുനരുജ്ജീവിപ്പിക്കാൻ സുവേന്ദു അധികാരി

അവർ വെള്ളം കിട്ടാതെ അലയും; പാകിസ്താനുമായുള്ള സിന്ധുനദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

രഹസ്യ ചർച്ചകളും അതിർത്തിയിലെ അശാന്തിയും; ബംഗ്ലാദേശ് നുഴഞ്ഞുകയറ്റത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ

Latest News

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുപ്രധാന കൂടിക്കാഴ്ച : ഇറ്റാലിയൻ പ്രധാനമന്ത്രി ഇന്ത്യയിലേക്ക്

ജി7 ഉച്ചകോടി: ‘ഞാൻ പുകവലി നിർത്തി’, ലോകനേതാക്കളെ ഞെട്ടിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി

സമാജ്‌വാദി പാർട്ടിയിലെ 26 എംപിമാർ പാർട്ടി വിടാൻ തയ്യാറായി നിൽക്കുന്നു ; വമ്പൻ വെളിപ്പെടുത്തലുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

സമാജ്‌വാദി പാർട്ടിയിലെ 26 എംപിമാർ പാർട്ടി വിടാൻ തയ്യാറായി നിൽക്കുന്നു ; വമ്പൻ വെളിപ്പെടുത്തലുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

‘മോദിയുടെ കാലത്ത് ഇന്ത്യക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ഞങ്ങൾ കൂടെയുണ്ടാകും’ ; ജി7 ഉച്ചകോടിയിൽ ട്രംപിന്റെ വൻ പ്രഖ്യാപനം

‘മോദിയുടെ കാലത്ത് ഇന്ത്യക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ഞങ്ങൾ കൂടെയുണ്ടാകും’ ; ജി7 ഉച്ചകോടിയിൽ ട്രംപിന്റെ വൻ പ്രഖ്യാപനം

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷാവസാനത്തോടെ ഒപ്പുവെക്കും; ജി7 ഉച്ചകോടിക്കിടെ സുപ്രധാന പ്രഖ്യാപനവുമായി ഉർസുല വോൺ ഡെർ ലെയ്ൻ

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷാവസാനത്തോടെ ഒപ്പുവെക്കും; ജി7 ഉച്ചകോടിക്കിടെ സുപ്രധാന പ്രഖ്യാപനവുമായി ഉർസുല വോൺ ഡെർ ലെയ്ൻ

ഡാർജിലിംഗ് കുന്നുകളിൽ നിന്നും പുതിയ പടയൊരുക്കം ; മമത ഇല്ലാതാക്കിയ ബംഗാൾ ഗൂർഖ സേനയെ പുനരുജ്ജീവിപ്പിക്കാൻ സുവേന്ദു അധികാരി

ഡാർജിലിംഗ് കുന്നുകളിൽ നിന്നും പുതിയ പടയൊരുക്കം ; മമത ഇല്ലാതാക്കിയ ബംഗാൾ ഗൂർഖ സേനയെ പുനരുജ്ജീവിപ്പിക്കാൻ സുവേന്ദു അധികാരി

അവർ വെള്ളം കിട്ടാതെ അലയും; പാകിസ്താനുമായുള്ള സിന്ധുനദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

രഹസ്യ ചർച്ചകളും അതിർത്തിയിലെ അശാന്തിയും; ബംഗ്ലാദേശ് നുഴഞ്ഞുകയറ്റത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

‘ഹമാസ് ശൃംഖല പാകിസ്താനിലേക്കും ബംഗ്ലാദേശിലേക്കും വ്യാപിക്കുന്നു’; തുറന്നുപറഞ്ഞ് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology