Thursday, June 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

യുക്രെയ്ൻ യുദ്ധം അവസാനത്തിലേക്ക്; ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ: മധ്യസ്ഥനായി ട്രംപും ഷ്രോഡറും

by Brave India Desk
May 10, 2026, 10:26 am IST
in News, International
Share on FacebookTweetWhatsAppTelegram

യുദ്ധം അവസാനത്തിലേക്ക്? അഞ്ചാം വർഷത്തിലേക്ക് കടന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിർണ്ണായക പ്രഖ്യാപനവുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. മോസ്കോയിൽ നടന്ന വിക്ടറി ഡേ പരേഡിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ്, “കാര്യങ്ങൾ ഒരു അവസാനത്തിലേക്ക് വരികയാണെന്ന് ഞാൻ കരുതുന്നു” എന്ന് പുടിൻ വ്യക്തമാക്കിയത്.

രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിക്കെതിരെ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ സ്മരണ പുതുക്കുന്ന വിക്ടറി ഡേ പരേഡിന് പിന്നാലെയാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് പുടിന്റെ ഈ പ്രതികരണം വന്നത്. യുക്രെയ്നിൽ അന്തിമ വിജയം ഉറപ്പാണെന്ന് പ്രസംഗിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സമാധാനത്തിന്റെ സൂചനകൾ നൽകുന്ന ഈ പരാമർശം.

Stories you may like

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

‘രാഷ്ട്രം ആദ്യം’ എന്ന മനോഭാവത്തോടെ പ്രവർത്തിക്കുമ്പോൾ, ഒരു തീരുമാനവും ബുദ്ധിമുട്ടുള്ളതല്ല; എൻഡിഎക്ക് പാർട്ടി എന്നതിനേക്കാൾ വലുത് രാജ്യമാണ്: മോദി

യൂറോപ്പിനായി പുതിയ സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പുടിൻ അറിയിച്ചു. ചർച്ചകളിൽ മുൻ ജർമ്മൻ ചാൻസലർ ഗെർഹാർഡ് ഷ്രോഡറെ മധ്യസ്ഥനായി കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ മൂന്ന് ദിവസത്തെ വെടിനിർത്തലിന് റഷ്യയും യുക്രെയ്നും സമ്മതിച്ചിട്ടുണ്ട്. 1,000 തടവുകാരെ പരസ്പരം കൈമാറാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി

യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സീലിൻസ്‌കിയുമായി ഒരു കൂടിക്കാഴ്ച സാധ്യമാണെന്നും എന്നാൽ അത് ശാശ്വതമായ ഒരു സമാധാന കരാറിൽ എത്തിയതിന് ശേഷം മാത്രമേ ഉണ്ടാകൂ എന്നും പുടിൻ വ്യക്തമാക്കി. പതിവ് വിക്ടറി ഡേ പരേഡുകളിൽ കാണാറുള്ള ടാങ്കുകളും മിസൈലുകളും ഇത്തവണ റെഡ് സ്ക്വയറിൽ ഉണ്ടായിരുന്നില്ല. യുദ്ധമുഖത്ത് ആയുധങ്ങൾ ആവശ്യമായതിനാലാണ് പരേഡിൽ അവ ഒഴിവാക്കിയതെന്നാണ് പുടിന്റെ വിശദീകരണം. പകരം വലിയ സ്ക്രീനുകളിൽ റഷ്യൻ സൈനിക ശക്തിയുടെ വീഡിയോ ദൃശ്യങ്ങളാണ് പ്രദർശിപ്പിച്ചത്.

Tags: RUSSIAN WARwar
ShareTweetSendShare

Latest stories from this section

24 ഇന്ത്യൻ നാവികരുമായി പോയിരുന്ന ചരക്ക് കപ്പലിന് നേരെ ആക്രമണം ; ഒമാൻ തീരത്ത് വച്ച് നടന്ന ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു

ഒമാൻ തീരത്തിനടുത്ത് വ്യാപാര കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ; മൂന്ന് ഇന്ത്യക്കാരെ കാണാതായി, തിരച്ചിൽ തുടരുന്നു

പാകിസ്താൻ സൈന്യത്തിന് കനത്ത തിരിച്ചടി; പിഒകെയിലിറങ്ങിയ ഹെലികോപ്റ്റർ തകർന്ന് വീണു; പൈലറ്റും 20 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

പാകിസ്താൻ സൈന്യത്തിന് കനത്ത തിരിച്ചടി; പിഒകെയിലിറങ്ങിയ ഹെലികോപ്റ്റർ തകർന്ന് വീണു; പൈലറ്റും 20 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

പശ്ചിമേഷ്യയിൽ യുദ്ധഭീതി; കുവൈത്ത് അമീറുമായി അടിയന്തര ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പ്!

പശ്ചിമേഷ്യയിൽ യുദ്ധഭീതി; കുവൈത്ത് അമീറുമായി അടിയന്തര ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പ്!

ഗൂഗിൾ ജെമിനി പണിമുടക്കി! മൾട്ടി മോഡൽ എഐ അവതരിപ്പിച്ചതിന് പിന്നാലെ വൻ തകരാർ; വലഞ്ഞ് ലക്ഷക്കണക്കിന് ഉപയോക്താക്കൾ

ഗൂഗിൾ ജെമിനി പണിമുടക്കി! മൾട്ടി മോഡൽ എഐ അവതരിപ്പിച്ചതിന് പിന്നാലെ വൻ തകരാർ; വലഞ്ഞ് ലക്ഷക്കണക്കിന് ഉപയോക്താക്കൾ

Latest News

കടലിലെ ഭീഷണികൾ തകർക്കാൻ ഇന്ത്യയുടെ പുതിയ ആയുധം; നാവികസേനയ്ക്ക് 449 കോടിയുടെ ജാമറുകൾ

കടലിലെ ഭീഷണികൾ തകർക്കാൻ ഇന്ത്യയുടെ പുതിയ ആയുധം; നാവികസേനയ്ക്ക് 449 കോടിയുടെ ജാമറുകൾ

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

സിക്സ് സെക്കൻഡ് മാജിക്! കൊണ്ട് ലക്ഷം കോടികൾ നേടിയ വെള്ളപ്പൊടി:നാവികർ രോഗികളായപ്പോൾ പച്ചപിടിച്ച സാമ്രാജ്യം

സിക്സ് സെക്കൻഡ് മാജിക്! കൊണ്ട് ലക്ഷം കോടികൾ നേടിയ വെള്ളപ്പൊടി:നാവികർ രോഗികളായപ്പോൾ പച്ചപിടിച്ച സാമ്രാജ്യം

‘രാഷ്ട്രം ആദ്യം’ എന്ന മനോഭാവത്തോടെ പ്രവർത്തിക്കുമ്പോൾ, ഒരു തീരുമാനവും ബുദ്ധിമുട്ടുള്ളതല്ല; എൻഡിഎക്ക് പാർട്ടി എന്നതിനേക്കാൾ വലുത് രാജ്യമാണ്: മോദി

‘രാഷ്ട്രം ആദ്യം’ എന്ന മനോഭാവത്തോടെ പ്രവർത്തിക്കുമ്പോൾ, ഒരു തീരുമാനവും ബുദ്ധിമുട്ടുള്ളതല്ല; എൻഡിഎക്ക് പാർട്ടി എന്നതിനേക്കാൾ വലുത് രാജ്യമാണ്: മോദി

നവരാത്രിയിൽ ഭക്തജനലക്ഷങ്ങൾ കാൽനടയായെത്തും:നൈനാ ദേവിയുടെ ദിവ്യചരിത്രം

നവരാത്രിയിൽ ഭക്തജനലക്ഷങ്ങൾ കാൽനടയായെത്തും:നൈനാ ദേവിയുടെ ദിവ്യചരിത്രം

പശുപതിനാഥ്:ഓരോ ഹിന്ദുവും ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്ന പുണ്യഭൂമി

പശുപതിനാഥ്:ഓരോ ഹിന്ദുവും ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്ന പുണ്യഭൂമി

24 ഇന്ത്യൻ നാവികരുമായി പോയിരുന്ന ചരക്ക് കപ്പലിന് നേരെ ആക്രമണം ; ഒമാൻ തീരത്ത് വച്ച് നടന്ന ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു

ഒമാൻ തീരത്തിനടുത്ത് വ്യാപാര കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ; മൂന്ന് ഇന്ത്യക്കാരെ കാണാതായി, തിരച്ചിൽ തുടരുന്നു

പാകിസ്താൻ സൈന്യത്തിന് കനത്ത തിരിച്ചടി; പിഒകെയിലിറങ്ങിയ ഹെലികോപ്റ്റർ തകർന്ന് വീണു; പൈലറ്റും 20 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

പാകിസ്താൻ സൈന്യത്തിന് കനത്ത തിരിച്ചടി; പിഒകെയിലിറങ്ങിയ ഹെലികോപ്റ്റർ തകർന്ന് വീണു; പൈലറ്റും 20 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies