ബന്ധുക്കൾക്ക് നേരെ പീഡന ശ്രമം ; മകനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കനാലിൽ തള്ളി അമ്മ
ന്യൂഡൽഹി : മകനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കനാലിൽ തള്ളി അമ്മ. ബന്ധുങ്ങൾക്ക് നേരെ നിരന്തരമായി പീഡന ശ്രമങ്ങൾ നടത്തിയതിനാണ് അമ്മ മകനെ കൊലപ്പെടുത്തിയത്. 57 വയസ്സുകാരിയായ ...








