പോക്സോ കേസുകൾ ഒരു സാമൂഹ്യദുരന്തമായി മാറി സമൂഹത്തെയാകെ മലീമസമാക്കുന്നു: മകനെ പത്ത് വയസ്സ് മുതൽ അമ്മ പീഡിപ്പിച്ചു എന്ന വാർത്തയ്ക്ക് പിന്നിലെ യാഥാർഥ്യങ്ങൾ വെളിപ്പെടുത്തി കെ പി സുകുമാരൻ
കടയ്ക്കാവൂരിൽ 'അമ്മ സ്വന്തം മകനെ 10 വയസ്സുമുതൽ പീഡിപ്പിച്ചെന്ന വാർത്ത നടുക്കത്തോടെയാണ് മലയാളികൾ കേട്ടത്. എന്നാൽ ഇതിന്റെ പിന്നിലുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് കെപി സുകുമാരൻ ...