കുഞ്ഞുങ്ങൾക്ക് ഏത് വയസ്സുവരെ മുലപ്പാൽ കൊടുക്കണം ? മുലയൂട്ടൽ പെട്ടെന്ന് നിർത്താമോ ? സംശയങ്ങൾക്കുള്ള ഉത്തരം ഇതാ
അമൂല്യവും ആരോഗ്യപ്രദവുമായ ഒന്നാണ് മുലപ്പാൽ. ഒരു കുഞ്ഞ് ഭൂമിയിലേക്ക് ജനിച്ചുവീണാൽ അമ്മയുടെ മുലപ്പാലാണ് ആദ്യം നുകരുക. ഇതിന് പകരം വെയ്ക്കാൻ ഈ ലോകത്ത് മറ്റൊരു ഭക്ഷണപഥാർത്ഥവുമില്ല എന്ന് ...