ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഭക്തർക്ക് നേരെ ആസിഡ് എറിഞ്ഞ് മതമൗലികവാദികൾ; മൂന്ന് പേർക്ക് പരിക്ക്; കേസ് എടുത്ത് പോലീസ്
പറ്റ്‌ന: ബിഹാറിൽ ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഭക്തർക്ക് നേരെ ആസിഡ് ആക്രമണം നടത്തി മതതീവ്രവാദികൾ. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ചമ്പരാൻ ജില്ലയിലെ മോത്തിഹരി ജില്ലയിൽ ആയിരുന്നു ...








