ഹെൽമറ്റ് ധരിച്ചില്ല; കാർ ഉടമയ്ക്ക് പിഴ അടയ്ക്കാനാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത് രണ്ട് തവണ; പരാതിപ്പെട്ടിട്ടും ഫലമില്ല
ആലപ്പുഴ: ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചെന്ന് ആരോപിച്ച് കാറുടമയായ പട്ടണക്കാട് സ്വദേശിയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്. പട്ടണക്കാട് കടക്കരപ്പള്ളിയിൽ സുജിത്തിനാണ് രണ്ട് തവണ നോട്ടീസ് ലഭിച്ചത്. ...