ആത്മീയ സംഗമഭൂമിയായി പ്രയാഗ്‌രാജ്; മൗനി അമാവാസിയിൽ ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്തത് 5.71 കോടി ഭക്തർ
പ്രയാഗ്‌രാജ്: നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ സംഭവിക്കുന്ന ഏറ്റവും വലിയ ആത്മീയ സംഗമമായ മഹാകുംഭമേളയിൽ മൗനി അമാവാസി ദിനത്തിൽ ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്തത് കോടിക്കണക്കിന് ഭക്തർ. കുംഭമേളയുടെ ഏറ്റവും ...