അമ്മയോടൊപ്പം കൈപിടിച്ച് എവറസ്റ്റ് കൊടുമുടി കയറി ആറ് വയസുകാരി; ഇന്ത്യയുടെ അഭിമാനമായി അരിഷ്‌ക ലദ്ദ
ന്യൂഡൽഹി : എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലെത്തി ചരിത്രം തിരുത്തിയെഴുതിയിരിക്കുകയാണ് ആറ് വയസുകാരി. പൂനെ സ്വദേശിയായ അരിഷ്‌ക ലദ്ദയാണ് അമ്മയോടൊപ്പം ഏവറസ്റ്റ് കീഴടക്കാനുള്ള പ്രയാണം ആരംഭിച്ചത്. കിലോമീറ്ററുകൾ ...