Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അമ്മയോടൊപ്പം കൈപിടിച്ച് എവറസ്റ്റ് കൊടുമുടി കയറി ആറ് വയസുകാരി; ഇന്ത്യയുടെ അഭിമാനമായി അരിഷ്‌ക ലദ്ദ

by Brave India Desk
May 1, 2023, 09:02 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലെത്തി ചരിത്രം തിരുത്തിയെഴുതിയിരിക്കുകയാണ് ആറ് വയസുകാരി. പൂനെ സ്വദേശിയായ അരിഷ്‌ക ലദ്ദയാണ് അമ്മയോടൊപ്പം ഏവറസ്റ്റ് കീഴടക്കാനുള്ള പ്രയാണം ആരംഭിച്ചത്. കിലോമീറ്ററുകൾ താണ്ടി എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പ് ഇവർ ഇതിനോടകം കീഴടക്കിക്കഴിഞ്ഞു.

7-8 ലെയർ വസ്ത്രങ്ങൾ ധരിച്ചാണ് പെൺകുട്ടി 15 ദിവസം യാത്ര ചെയ്തത്. ‘എനിക്ക് വളരെ സന്തോഷം തോന്നി. അവിടെ തണുപ്പ് കൂടുതലായിരുന്നു. എനിക്ക് ഇനി എവറസ്റ്റ് കൊടുമുടി കീഴടക്കണം” പെൺകുട്ടി പറഞ്ഞു. മൈനസ് 3 ഡിഗ്രിക്കും മൈനസ് 17 ഡിഗ്രിക്കുമിടയിലാണ് ഇവിടെ താപനില രേഖപ്പെടുത്തുന്നത്.

Stories you may like

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ നീക്കം തകർത്ത് സൈന്യം ; കുപ്വാരയിൽ തിരച്ചിൽ തുടരുന്നു

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

കുട്ടിക്കാലം മുതൽക്കേ താൻ കായിക മത്സരങ്ങളിൽ പങ്കെടുത്തിരുന്നതായി പെൺകുട്ടിയുടെ അമ്മ ഡിംപിൾ പറഞ്ഞു. സൈക്ലിംഗ്, ട്രക്കിംഗ്, ഓട്ടം എന്നിവ എപ്പോഴും ചെയ്യുമായിരുന്നു. ”അപ്രതീക്ഷിതമായാണ് ഞാൻ മകളെ എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്. സാധാരണയായി 12 വയസ്സിന് മുകളിലുള്ള കുട്ടികൾ മാത്രമേ കയറൂവെന്ന് വിദഗ്ധർ ഞങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ കുട്ടിയെ സ്വന്തം ഉത്തരവാദിത്വത്തിൽ കൊടുമുടി കയറ്റാമെന്നും അവർ പറഞ്ഞു. എന്റെ മകൾ വളരെ ആക്ടീവ് ആയിട്ടുള്ള കുട്ടിയാണ്. വാരാന്ത്യങ്ങളിൽ ഞങ്ങൾ പൂനെയെ ചുറ്റിപ്പറ്റിയുള്ള കോട്ടകൾ കയറുമായിരുന്നു. ഞങ്ങൾ സിംഹഗഢിൽ പലതവണ കയറിയിട്ടുണ്ട്,’ പെൺകുട്ടിയുടെ അമ്മ പറഞ്ഞു. മകളെ പ്രൊഫഷണലായി പരിശീലിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് അവളോടൊപ്പം താനും എവറസ്റ്റ് കൊടുമുടി കീഴടക്കുമെന്നും ഡിംപിൾ കൂട്ടിച്ചേർത്തു.

ഇത് കുടുംബത്തിന്റെ അഭിമാന നിമിഷമാണെന്ന് അരിഷ്‌കയുടെ അച്ഛൻ കൗസ്തുഭ് ലദ്ദ പറഞ്ഞു. ‘അവൾ ഇന്ത്യയെ അഭിമാനത്തിന്റെ കൊടുമുടിയിൽ എത്തിച്ചു. ഞങ്ങുടെ പിന്തുണ എപ്പോഴും അവളോടൊപ്പമുണ്ടായിരിക്കും. തുടക്കത്തിൽ, വെല്ലുവിളികൾ ഉണ്ടായിരുന്നതിനാൽ ഞങ്ങൾ ആശങ്കാകുലരായിരുന്നു. പക്ഷേ രണ്ട് പേരും കൊടുമുടി കയറണമെന്ന ഉറച്ച നിലപാടിലായിരുന്നു,’ കൗസ്തുഭ് പറഞ്ഞു.

Tags: Mount Everest6-Year-OldYoungest Indian To Climb Mount Everest Base CampMount Everest Base Camp
Share1
Tweet
Send
Share

Latest stories from this section

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

വിമാനക്കമ്പനികളുടെ പകൽകൊള്ളയ്ക്ക് പൂട്ടു വീഴുന്നു! ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പുതിയ ചട്ടങ്ങൾ; രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കുമെന്ന് കേന്ദ്രം

Latest News

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

അനന്തനാഗിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വളഞ്ഞു

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ നീക്കം തകർത്ത് സൈന്യം ; കുപ്വാരയിൽ തിരച്ചിൽ തുടരുന്നു

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies