പൊട്ടിത്തെറിച്ച് മൗണ്ട് മറാപി; 11 മരണം
ജക്കാർത്ത: ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് 11 പേർ മരിച്ചു. പടിഞ്ഞാറൻ സുമാത്രയിലെ മൗണ്ട് മറാപിയാണ് പൊട്ടിത്തെറിച്ചത്. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു ...








