ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു
ന്യൂഡൽഹി : ഇന്ത്യയുടെ വ്യോമപ്രതിരോധ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഉയർന്ന മലനിരകളിൽ ശത്രുക്കളുടെ നീക്കങ്ങൾ അതിവേഗം തിരിച്ചറിയാൻ ശേഷിയുള്ള 'മൗണ്ടൻ റഡാറുകൾ' നിർമ്മിക്കുന്നതിനായി ...








