വായിലെ അണുക്കളെ നിസാരമായി കാണേണ്ട; കാൻസറിനും മറവി രോഗത്തിനും വരെ കാരണമാകും; ചിലപ്പോൾ ഹൃദയം പോലും…
എത്ര പല്ലു തേച്ചാലും വൃത്തിയാക്കിയാലും പിന്നെയും പെരുകുന്നത്ര ദശലക്ഷക്കണക്കിന് ബാക്ടീരിയകളാണ് നമ്മുടെയെല്ലാം വായയ്ക്കുള്ളിലുള്ളത്. 700 ഓളം സ്പീഷീസുകളിലെ ബാക്ട്‌രിയകൾ നമ്മുടെ വായ്ക്കുള്ളിൽ ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ...